
മലപ്പുറം• അരിയില്‍ ഷുക്കൂറിനെ വധിച്ചത് സി.പി.എം ആണെന്ന് വെളിപ്പെടുത്തിയ എ.എൻ.ഷംസീര്‍ എം.എല്‍.എയെ സി.ബി.ഐ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യണമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. കൊലയാളികളെ സംരക്ഷിക്കാനായി സി.പി.എം ശേഖരിക്കുന്ന സ്പെഷ്യല്‍ ഫണ്ട് കണ്ടു കെട്ടണമെന്നും പി.കെ ഫിറോസ് ആവശ്യപ്പെട്ടു.
Post Your Comments