
ന്യൂഡല്‍ഹി: ഇന്ത്യയിൽ നടക്കുന്ന ഹോക്കി ലോകകപ്പില്‍ പാക്കിസ്ഥാന് പങ്കെടുക്കും. ഈ വര്‍ഷം നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഭുവനേശ്വറിലും ഒഡീഷയിലുമായാണ് മത്സരം. മുൻപ് നാലുതവണ പാകിസ്ഥാന് ലോകകപ്പ് നേടിയിട്ടുണ്ട്. 1971, 1978, 1982, 1994 എന്നീ വര്‍ഷങ്ങളിലായിരുന്നു പാക്കിസ്ഥാന് വിജയം സ്വന്തമാക്കിയത്.
Post Your Comments