Movie SongsMusicEntertainment

പ്രണയദിനം ആഘോഷിക്കുന്ന എല്ലാ പ്രണയിതാക്കൾക്കുമായി മനസ്സിൽ തൊടും ഗാനം

ജീവിതത്തിൽ ഒരിക്കൽ എങ്കിലും പ്രണയം തോന്നാത്തവർ കാണില്ല . വെറും മനുഷ്യനോട് മാത്രമല്ല ഈ ലോകത്തിൽ ഉള്ള എല്ലാ വസ്തുവിനോടും ഒരാൾക്ക് പ്രണയം തോന്നാം . അത് സ്ഥലങ്ങളോ വസ്തുക്കളോ എന്തുമാകാം . വ്യക്തികൾ തമ്മിലുള്ള പ്രണയം പ്രധാനമായും മാനസിക അടുപ്പത്തെ ബന്ധപ്പെട്ടിരിക്കുന്നു പ്രണയത്തിന്റെ നിലനില്പും ഈ അടുപ്പത്തിൽ തന്നെ.ഹൃദയസ്പർശിയായ ഒരു ഒരു പ്രണയ ഗാനം ആസ്വദിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button