സിംഗപ്പൂര്‍ കമ്പനിയുമായുള്ള കേസില്‍ വിജയ് മല്യയ്ക്ക് ബ്രിട്ടീഷ് കോടതി 90 മില്യണ്‍ ഡോളര്‍ പിഴ വിധിച്ചു. 9000 കോടി രൂപ വായ്പയുടെ കേസ് മാര്‍ച്ച് 16ന് വെസ്റ്റ്മിനിസ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയില്‍ പരിഗണിക്കാനിരിക്കെയാണ് മല്യയ്ക്ക് തിരിച്ചടിയായി ഇത്തരത്തിലൊരു വിധി വന്നിരിക്കുന്നത്.
Read Also: ചെന്നിത്തലയുടെ വിലാപത്തിന് കാൽ കാശിൻറെ വിലപോലുമില്ല- കെ.സുരേന്ദ്രന്‍
സിംഗപ്പൂര്‍ ആസ്ഥാനമായ എയര്‍ക്രാഫ്റ്റ് ലീസിംഗ് കമ്പനിയായ ബിഒസി ഏവിയേഷൻ നൽകിയ കേസിലാണ് തീരുമാനമായിരിക്കുന്നത്. നാല് വിമാനങ്ങള്‍ വാങ്ങാന്‍ കരാറിലേര്‍പ്പെട്ട കിംഗ് ഫിഷര്‍, മൂന്ന് വിമാനങ്ങള്‍ വാങ്ങിയിട്ടും പണം നൽകിയിരുന്നില്ല. ഇതിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്.
Post Your Comments