ന്യൂഡല്‍ഹി: ഡൽഹി പബ്ലിക്ക് സ്കൂളിലെ ബസ് അപകടത്തില്‍പ്പെട്ട് നാല് വിദ്യാര്‍ത്ഥികള്‍ മരണപ്പെട്ടതില്‍ പ്രിന്‍സിപ്പളിനെ അറസ്റ്റ് ചെയ്തു. ഗതാഗത നിയമങ്ങള്‍ തെറ്റിച്ചതിനും സ്കൂള്‍ ബസിന്റെ അറ്റകുറ്റപ്പണികള്‍ നടത്താതിരുന്നതിനുമാണ് പ്രിന്‍സിപ്പളിനെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ അഞ്ചിനായിരുന്നു ബസ് അപകടത്തിൽപ്പെട്ട് 4 വിദ്യാർത്ഥികൾ മരിച്ചത്. ട്രക്കില്‍ സ്കൂള്‍ ബസ് ഇടിച്ചു കയറുകയായിരുന്നു. സംഭവത്തിൽ പോലീസ് ജനുവരി ഏഴിന് മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നുത്. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് ഇവരെ അറസ്റ്റ് ചെയ്തത്. അന്വേഷണത്തിൽ ബസിന്റെ സ്പീഡ് ഗവേണര്ഗവേണര് പ്രവര്‍ത്തനരഹിതമായിരുന്നെന്ന് പൊലീസ് കണ്ടെത്തിയിരുന്നു
read more:സി.പി.എം പ്രകടനത്തിടെ സംഘര്‍ഷം
Post Your Comments