KeralaLatest News

വിനോദ സഞ്ചാര കേന്ദ്രത്തിൽ വൻ തീപിടുത്തം

കോഴിക്കോട്ട് ;  എലിയോട്ട് മല വിനോദ സഞ്ചാര കേന്ദ്രത്തിൽ വൻ തീപിടുത്തം. സന്ദര്ശകന്റെ കാർ കത്തി നശിച്ചു. നരിക്കുനി ഫയർ സ്റ്റേഷനിൽ നിന്നും രണ്ട് യൂണിറ്റെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു.

Read also ;ഷാർജയിൽ വൻ തീപിടുത്തം ; ഇന്ത്യക്കാരടക്കം നിരവധിപേർ മരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button