Latest NewsKeralaNews

സീറോ മലബാർ സഭ ഭൂമി ഇടപാട് ; സഭയിൽ അധികാര കൈമാറ്റം

കൊച്ചി : സീറോ മലബാർ സഭ ഭൂമി ഇടപാട് കേസുമായി ബന്ധപ്പെട്ട് എറണാകുളം അങ്കമാലി അതിരൂപതയിൽ അധികാര കൈമാറ്റം.കർദ്ദിനാളിന്റെ അധികാരമാണ് കൈമാറുന്നത്.ഭരണ കാര്യങ്ങളുടെ ചുമതല ബിഷപ്പ് സെബാസ്റ്റ്യൻ എടയന്ത്രത്തിന് കൈമാറും.സഹായ മെത്രാന്മാർക്ക് കൂടുതൽ അധികാരം നൽകുന്നതായി കർദ്ദിനാൾ അറിയിച്ചു. കർദ്ദിനാളിന്റെ സർക്കുലർ നാളെ പള്ളികളിൽ വായിക്കും.

Read also:സിറോ മലബാർ സഭ ഭൂമി വിവാദം ; പ്രത്യേക സമിതിയെ നിയമിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button