ന്യൂഡല്‍ഹി: മാസം 80,000 രൂപ വരെ സ്കോളര്‍ഷിപ്പ് ലഭിക്കുന്ന പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. ലക്ഷ്യമിട്ടാണ് വന്‍ സ്കോളര്‍ഷിപ് പദ്ധതിക്ക് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത് ഇന്ത്യയില്‍നിന്നുള്ള മസ്തിഷ്ക ചോര്‍ച്ച തടയാനും ബുദ്ധിശാലികളായ വിദ്യാര്‍ഥികളെ രാജ്യത്തു തുടരാന്‍ പ്രേരിപ്പിക്കുന്നതിനുമാണ്.
മാസം 70,000 മുതല്‍ 80,000 രൂപവരെ സ്കോളര്‍ഷിപ്പ് ലഭിക്കുന്ന പദ്ധതി വരുന്നത് കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രിസഭ അംഗീകാരം പ്രധാനമന്ത്രി റിസേര്‍ച്ച് ഫെലോഷിപ്പ് (പിഎംആര്‍എഫ്) എന്ന പദ്ധതിയിലൂടെയാണ്. തെരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്ക് ഇതിനു പുറമേ രണ്ടു ലക്ഷം രൂപവരെ പ്രത്യേകം ഗ്രാന്റും ലഭിക്കും. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്കായി 1,650 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
read also: മോദി സര്‍ക്കാറിന്റെ അവസാന സമ്പൂര്‍ണ ബജറ്റില്‍ കേരളത്തിന് നേട്ടം
പദ്ധതിയുടെ നേട്ടം ലഭിക്കുന്നത് രാജ്യത്തെ ഐഐടി, എന്‍ഐടി, ഐസര്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കാണ്. . ബിരുദാനന്തരം, എംഫില്‍ തുടങ്ങിയ കോഴ്സുകള്‍ക്ക് 8.5 ക്യുമിലേറ്റീവ് ഗ്രേഡ് പോയിന്റ് ആവറേജ് (സിജിപിഎ) ലഭിച്ചവര്‍ക്കാണു സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ അര്‍ഹത.
Post Your Comments