ചിരിക്കുവാനുള്ള കഴിവ് ദൈവം മനുഷ്യർക്കുമാത്രം നൽകിയിട്ടുള്ള ഒരു വരദാനമാണ്. ചിരി സ്വാഭാവികമായി മനുഷ്യരിൽ ഉയരുന്ന വികാരമാണ്. കുട്ടികൾ ആയിരിക്കുമ്പോൾ ഏറെ ചിരിക്കുന്ന മനുഷ്യരുടെ പ്രായം കൂടുന്തോറും ചിരി കുറഞ്ഞുവരുന്നു. ജീവിതത്തിലെ ദുഃഖങ്ങളും പ്രയാസങ്ങളും കാരണം ചിരിക്കാൻ മറന്ന് പോകുന്നവരാണ് പലരും . എല്ലാ ദുഃഖങ്ങളും മറന്ന് പൊട്ടിച്ചിരിപ്പിക്കാൻ കഴിവുള്ള നിരവധി കലാകാരന്മാർ നമുക്ക് ചുറ്റുമുണ്ട്. നമ്മുടെ പ്രിയപ്പെട്ട കലാകാരന്മാരായ സുബിയും അനൂപും മണികണ്‌ഠനും ചേർന്ന് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ഒരു കോമഡി സ്കിറ്റ് കാണാം .
Post Your Comments