Latest NewsKeralaCinemaNews

ഞാന്‍ അല്‍പം അബ്നോര്‍മലായതിനാല്‍ നോര്‍മലായ ശാന്തനായ ഒരു ചെറുക്കനെ മതി എനിക്ക്; വിവാഹത്തെക്കുറിച്ച് പേളി മാണിയുടെ സങ്കല്‍പ്പങ്ങളിങ്ങനെ

കൊച്ചി: വിവാഹത്തെ കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ തുറന്ന്പറഞ്ഞ് നടിയും അവതാരകയും മോട്ടിവേഷണല്‍ സ്പീക്കറുമായ പേളി മാണി. വലിയ ലുക്കൊന്നും വേണ്ട, താന്‍ ഇത്തിരി അബ്‌നോര്‍മല്‍ ആയിട്ടുള്ള വ്യക്തിയായതിനാല്‍ വളരെ നോര്‍മല്‍ ആയിട്ടുള്ള ശാന്തനായ ഒരാള്‍ മതിയെന്നാണ് പേളി പറയുന്നത്. ഒരു കൂട്ട് വേണമെന്ന് തോന്നുന്നുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ സമയമായിട്ടില്ലെന്നും നടി പറയുന്നു.

അതേസമയം പ്രണയിക്കാന്‍ ഇപ്പൊഴൊന്നും സമയമില്ലെന്നാണ് പേളിയുടെ അഭിപ്രായം. സിനിമയുടെ തിരക്കുകളും,അച്ഛനോടൊപ്പം നടത്തുന്ന പോള്‍ ആന്‍ഡ് പേളി മോട്ടിവേഷണല്‍ ക്ലാസിന്റെയും തിരക്കിലാണ് താരം ഇപ്പോള്‍.

 

shortlink

Related Articles

Post Your Comments


Back to top button