KeralaLatest NewsNews

ജേക്കബ് തോമസിനെതിരെ സര്‍ക്കാര്‍

തിരുവനന്തപുരം: ജേക്കബ് തോമസിനെതിരെ സര്‍ക്കാര്‍. അഴിമതി ചൂണ്ടിക്കാട്ടിയതിന് ജേക്കബ് തോമസിന് ഭീഷണി നേരിടേണ്ടി വന്നിട്ടില്ലെന്നും അഴിമതി പുറത്തു കൊണ്ടുവരുന്നവര്‍ക്ക് പരിരക്ഷ കിട്ടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ജേക്കബ് തോമസ് നടത്തിയത് ഔദ്യോഗിക കൃത്യനിര്‍വഹണമാണെന്നും സര്‍ക്കാര്‍ ആരോപിച്ചു. ഇത് വിസില്‍ ബ്ലോവേഴ്‌സ് നിയമത്തിന്റെ പരിധിയയില്‍ വരില്ലെന്നും സര്‍ക്കാര്‍ പറഞ്ഞു. ജേക്കബ് തോമസിനെതിരായ അച്ചടക്ക നടപടി അഴിമതി ചൂണ്ടിക്കാട്ടുന്നതല്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button