Movie SongsMusicEntertainment

താരരാജാവും തെന്നിന്ത്യന്‍ സിനിമയിലെ റാണിയും ഒത്തൊരുമിച്ച് അഭിനയിച്ച സിനിമ

ഫാസിലിന്റെ സംവിധാനത്തിൽ മോഹൻലാൽ, മുകേഷ്, നെടുമുടി വേണു, നയൻതാര എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2004-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് വിസ്‌മയത്തുമ്പത്ത്. ഇതിലെ ഇതിവൃത്തം റീത്ത എന്ന സ്ത്രീയുടെ ആത്മാവ് താൻ എങ്ങനെയാണ്‌ ഈ അവസ്ഥയിലെത്തിയതെന്ന്, തന്റെ അത്ര തന്നെ ഐ.ക്യു. ലെവൽ ഉള്ള ശ്രീകുമാറിന്റെ സഹായത്താൽ കണ്ടെത്തുന്നതാണ്‌. അമ്മു ഇന്റർനാഷണലിന്റെ ബാനറിൽ ഫാസിൽ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് അമ്മു ഇന്റർനാഷണൽ, സെഞ്ച്വറി റിലീസ് എന്നിവർ ചേർന്നാണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ഫാസിൽ തന്നെയാണ്. ചിത്രത്തിന്റെ സംഗീതം സംവിധാനം നിർവഹിച്ചിരിക്കുന്നത് ഔസേപ്പച്ചനാണ് .ഗാനരചന കൈതപ്രം ദാമോദരൻ നമ്പൂതിരി.

shortlink

Related Articles

Post Your Comments

Related Articles


Back to top button