ശ്രീനഗര്‍ : ശ്രീനഗറില്‍ ആശുപത്രിയ്ക്ക് നേരെ ഭീകരാക്രമണം. ആക്രമണത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു. രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ശ്രീ മഹാരാജ ഹരി സിംഗ് ആശുപത്രിയിലാണ് വെടിവെയ്പ്പ് ഉണ്ടായത്.
ചികിത്സയിലായിരുന്ന ഭീകരവാദിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിനായാണ് ആക്രമണം ഉണ്ടായത്. ലഷ്കര്‍ ഈ തായ്ബാ ഭീകരന് അബു ഹന്‍സുള്ളയെ രക്ഷപ്പെടുത്തി. അല്പസമയം മുമ്പാണ് ആക്രമണം ഉണ്ടായത്.
Post Your Comments