ന്യൂഡല്‍ഹി: രാജസ്ഥാനില്‍ ആധാര്‍ കാര്‍ഡുമായി പിടിയിലായ ഹിന്ദു കുടിയേറ്റക്കാരനായ പുര്‍ഖ റാമിനെതിരെ കേസെടുത്തു. വിവിധ സുരക്ഷാ ഏജന്‍സികള്‍ പുര്‍ഖ റാമിനെ ചോദ്യം ചെയ്യുകയുണ്ടായി. ഇയാൾക്ക് എങ്ങനെ ആധാർ കാർഡ് കിട്ടിയെന്ന സംശയത്തിലാണ് പോലീസ്.
Read Also: ഇനി ആധാര്‍ ഓക്സ്ഫോര്‍ഡ് ഡിക്ഷ്ണറിയിലും
ജയ്സാല്‍മീറിലെ വ്യോമസേനാ സ്റ്റേഷന്‍ പരിസരത്തുനിന്ന് സുരക്ഷാസേന പിടികൂടിയ ഇയാള്‍ക്കെതിരെ ശ്രീഗംഗാനഗറിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പാകിസ്ഥാനില്‍നിന്ന് 2000ലാണ് ഇയാൾ ഇന്ത്യയിലേക്ക് കുടിയേറിയത്. . ഇന്ത്യന്‍ പൌരത്വത്തിന് അപേക്ഷിച്ചെങ്കിലും ലഭിച്ചിട്ടില്ല.
Post Your Comments