KeralaLatest NewsNews

സര്‍ക്കാര്‍ നിലപാട് സംശയാസ്പദം

തിരുവനന്തപുരം: ബിനോയിക്കെതിരായ കേസ് അന്വേഷിക്കാത്തത് സംശയാസ്പദമാണെന്ന് അനില്‍ അക്കര. തെളിവുകളുടെ അടിസ്ഥാനത്തിലാണ് ആരോപണമുന്നയിച്ചതെന്നു പറഞ്ഞ അനില്‍ അക്കര കോടിയേരിയുടെ മക്കളായ ബിനോയ് കോടിയേരിയും ബിനീഷ് കോടിയേരിയും നടത്തുന്ന തട്ടിപ്പുകളെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. ലോക കേരള സഭ തട്ടിപ്പുകള്‍ക്ക് മറയാക്കുന്നുവെന്നുംഅദ്ദേഹം ആരോപിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button