തിരുവനന്തപുരം : ബിനോയ് കോടിയേരിയുടെ പണമിടപാട് കേസില്‍ ഇന്ന് മര്‍സൂഖി നടത്താനിരുന്ന വാര്‍ത്ത സമ്മേളനം വിലക്കിയതിനെതിരെ നിയമ നടപടിയ്ക്കൊരുങ്ങി രാഹുല്‍ കൃഷണ. വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ കൃഷണ കരുനാഗപ്പള്ളി കോടതിയെ സമീപിക്കും. തങ്ങളുടെ ഭാഗം കേട്ടില്ലെന്ന് കോടതിയെ അറിയിക്കും.
Post Your Comments