ഹൈദരാബാദ്: ലോകത്തിലെ ആകെ ഫെയ്‌സ്ബുക്കുകളുടെ എണ്ണത്തില്‍ 200 മില്ല്യണ്‍ അക്കൗണ്ടുകളും വ്യാജമോ യഥാര്‍ത്ഥത്തിന്റെ പകര്‍പ്പോ ആണെന്ന് കണ്ടെത്തി. നിലവില്‍ സജീവമായിട്ടുള്ള അക്കൗണ്ടുകളുടെ 10 ശതമാനം വരുമിത്. ഏറ്റവും കൂടുതൽ ഫേക്ക് അകൗണ്ടുകൾ ഉപയോഗിക്കുന്നത് ഇന്ത്യയാണ് മുന്നിലെന്നും ഫെയ്സ്ബുക്കിന്റെ തന്നെ വാര്‍ഷികറിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ഡിസംബര്‍ വരെയുള്ള കണക്കാണിത്.
ഇന്തൊനേഷ്യ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളിലാണെന്ന് ഫെയ്‌സ്ബുക്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു വ്യക്തി അയാളുടെ യഥാര്‍ത്ഥ അക്കൗണ്ട് ഉപയോഗിക്കുന്നതിനു പുറമെ ഒന്നോ അതിലധികമോ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നതിനെയാണ് വ്യാജമെന്നു പറയുന്നത്.
Post Your Comments