രണ്ടു പാര്‍ട്ടികള്‍ യുഡിഎഫ് വിട്ട് എല്‍ഡിഎഫിലേക്ക് മാറുമെന്ന് സൂചന. സി.പി ജോണ്‍ നേതൃത്വം നല്‍കുന്ന സിഎംപിയും ആര്‍എസ്പിയുമാണ് പാർട്ടി വിടുന്നത്. സി.പി ജോണ്‍ നേതൃത്വം നല്‍കുന്ന സിഎംപി സിപിഐയില്‍ ലയിക്കുമെന്നാണ് റിപ്പോർട്ട്. ആര്‍എസ്പിയും ഇടതു പാളയത്തിലേക്കാണ് പോകുന്നതെന്നാണ് വിവരം.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തതിനു ശേഷം മുന്നണി സംവിധാനം ദുര്‍ബലമായി മാറിയെന്നാണ് ഇരുപാര്‍ട്ടികളും ആരോപിക്കുന്നത്.
Post Your Comments