കൊല്‍ക്കത്ത: ഫാക്ടറിയില്‍ വന്‍ തീപ്പിടുത്തം. കൊല്‍ക്കത്തയിലെ ആലമ്പൂര്‍ ഹൗറയിലെ ഫാക്ടറിയിലാണ് തീപ്പിടുത്തമുണ്ടായത്. എട്ട് യൂണിറ്റ് അഗ്‌നിശമന സേനാ യൂണിറ്റാണ് രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തുള്ളത്. തീപ്പിടുത്തം അണയ്ക്കാനുള്ള ശ്രമത്തിലാണ് അവരും നാട്ടുകാരും. തീപ്പിടുത്തത്തില്‍ ആരെങ്കിലും അപകടത്തില്‍പ്പെട്ടിട്ടുണ്ടോ എന്നത് വ്യക്തമല്ല. അഗ്‌നിബാധയ്ക്കുള്ള കാരണമെന്തെന്ന് വ്യക്തമല്ലെന്നും അധികൃതര്‍ അറിയിച്ചു.
Post Your Comments