തിരുവനന്തപുരം•തിരുവനന്തപുരം ശാസ്തമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. സുകുമാരന്‍ നായര്‍, ഭാര്യ ആനന്ദവല്ലി, മകന് സനാതന്‍ എന്നിവരാണ് മരിച്ചത്. മരണ കാരണം അറിവായിട്ടില്ല. പോലീസ് സ്റ്റേഷനില്‍ ലഭിച്ച ആത്മഹത്യ കത്തില്‍ നിന്നാണ് വിവരം ലഭിച്ചത്. മൃതദേഹങ്ങള്‍ക്ക് മൂന്ന് ദിവസത്തോളം പഴക്കം സംശയിക്കുന്നു. മ്യൂസിയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read also: ലൈംഗിക ആരോപണക്കേസിൽ ശിക്ഷ കാത്തുകഴിയുകയായിരുന്ന നടന് തൂങ്ങി മരിച്ചനിലയിൽ
Post Your Comments