Latest NewsKeralaNews

സര്‍വധര്‍മ സമഭാവനയില്‍ ഒളിഞ്ഞിരിക്കുന്ന അപകടം തിരിച്ചറിയാത്ത സി.പി.എമ്മിന്റെ ഫാസിസത്തിനും ജിഹാദി തീവ്രവാദത്തിനുമെതിരെയാണ് കൂട്ടായ്മ വേണ്ടതെന്ന് ഓര്‍മിപ്പിച്ച് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: സര്‍വധര്‍മ്മസമഭാവന എന്നപേരില്‍ സംഘപരിവാറിനെതിരെ സാഹിത്യകാരന്‍മാരുടെ കൂട്ടായ്മയില്‍ ഒപ്പിട്ട സാഹിത്യകാരന്‍മാരെ വിമര്‍ശിച്ച് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന്‍ പ്രതിഷേധം രേഖപ്പെടുത്തിയത്.

Read Also: അച്ഛന്റെയും അമ്മയുടെയും പേര് സ്വകാര്യതയാണോ ? ആധാറില്‍ എന്താണ് ഇത്ര വലിയ രഹസ്യങ്ങള്‍ ഉള്ളതെന്ന് കെ. സുരേന്ദ്രന്‍

പല സാഹിത്യകാരന്‍മാര്‍ക്കും പ്രതലബോധം തീരെ ഇല്ലെന്നുള്ളത് ഒരു വസ്തുതയാണെന്നും ഇതിന്റെ സൂത്രധാരന്‍ ജമാ അത്തെ ഇസ്‌ളാമിയുടെ ആശയങ്ങള്‍ കാശുവാങ്ങി മലയാളത്തില്‍ മാര്‍ക്കററ് ചെയ്യുന്ന ഒരു കൂലി എഴുത്തുകാരനാണെന്നും അദ്ദേഹം ആരോപിച്ചു.

ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: 

shortlink

Related Articles

Post Your Comments

Related Articles


Back to top button