മസ്ക്കറ്റ് ; ഇന്ധന വിലയിൽ നേരിയ വർദ്ധനവോടെ ഒമാനിൽ ഫെബ്രുവരി മാസത്തെ നിരക്ക് പ്രാബല്യത്തില്‍ വന്നു. എം 91 പെട്രോളിന് 207 ബൈസ,എം 95 പെട്രോൾ 218 ബൈസ,ഡീസലിന് 244 ബൈസയുമാണ് പുതിയ നിരക്ക്. എം95 പെട്രോളിന് 213 ബൈസയും എം91 പെട്രോളിന് 199 ബൈസയും ഡീസലിന് 230 ബൈസയുമായിരുന്നു ജനുവരിയിലെ നിരക്ക്. സ്വദേശികള്‍ക്ക് സബ്സിഡി ഏര്‍പ്പെടുത്തിയതിനാല്‍ ജനുവരി ഒന്നു മുതല്‍ എം 91 പെട്രോളിനു നിരക്കുയര്‍ന്നത് വിദേശികളെ മാത്രമാണ് ബാധിക്കുക. എം 91 പെട്രോളാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്നതു.
Read also ;ഒമാന്‍ വിസ നല്‍കുന്നത് നിര്‍ത്തിയ 87 തൊഴിലുകള്‍ ഇതാണ്
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments