Latest NewsKeralaNews

കാറും ബസും കൂട്ടിയിടിച്ച് മൂന്നു പേര്‍ക്ക് ഗുരുതര പരുക്ക്

കോഴിക്കോട്: കാറും ബസും കൂട്ടിയിടിച്ച് മൂന്ന് ഗുരുതര പരുക്ക്. കോവൂര്‍- വെള്ളിമാടുകുന്ന് റോഡിലെ ഇരിങ്ങാടന്‍പള്ളി ജംഗ്ഷനിലാണ് അപകടമുണ്ടായത്. കാര്‍ വെട്ടിപ്പൊളിച്ചാണ് പരുക്കേറ്റവരെ പുറത്തെടുത്തത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എങ്ങനെയാണ് അപകടമുണ്ടായതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

Read Also: നിയന്ത്രണം വിട്ട ടോറസ് ലോറി ഓട്ടോറിക്ഷയിലിടിച്ചു : അമ്മയും മകളും മകളും തല്‍ക്ഷണം മരിച്ചു, മൂന്നുപേര്‍ക്ക് ഗുരുതരം

 

shortlink

Related Articles

Post Your Comments

Related Articles


Back to top button