Latest NewsNews

ഏഴ് ലക്ഷത്തിലേറെ ആപ്ലിക്കേഷനുകൾ പ്ലേസ്റ്റോറിൽ നിന്നും നീക്കം ചെയ്‌തു; ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി ഗൂഗിൾ

ഏഴ് ലക്ഷത്തിലേറെ ആപ്ലിക്കേഷനുകൾ ഗൂഗിളിൽ നിന്നും നീക്കം ചെയ്‌തതായി റിപ്പോർട്ട്. ഗൂഗിൾ പ്ലേയുടെ പ്രോഡക്റ്റ് മാനേജരായ ആൻഡ്രൂ ആൻ ആണ് ഇക്കാര്യം അറിയിച്ചത്. കൂടാതെ ചില ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ അവ അൺഇൻസ്റ്റാൾ ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്മാർട്ട് സ്വൈപ്പ്, റിയൽ ടൈം ബൂസ്റ്റർ, ഫയൽ ട്രാൻസ്ഫർ പ്രൊ, നെറ്റ്‌വർക്ക് ഗാർഡ്, എൽഇഡി ഫ്ലാഷ് ലൈറ്റ്, വോയിസ് റെക്കോർഡർ പ്രൊ, ഫ്രീ വൈഫൈ പ്രൊ,കാൾ റെക്കോർഡർ പ്രൊ, വാൾപേപ്പർ എച്ച് ഡി,കൂൾ ഫ്ലാഷ് ലൈറ്റ്, മാസ്റ്റർ വൈഫൈ കീ, ഫ്രീ വൈഫൈ കണക്ട്, ബ്രൈറ്റസ്റ്റ് എൽഇഡി ഫ്ലാഷ് ലൈറ്റ്, ബ്രൈറ്റസ്റ്റ് ഫ്ലാഷ് ലൈറ്റ്, കാൾ റെക്കോർഡിങ് മാനേജർ തുടങ്ങിയ ആപ്ലിക്കേഷനുകളാണ് അവ.

shortlink

Related Articles

Post Your Comments

Related Articles


Back to top button