Latest NewsIndiaNews

പിന്‍നിരയില്‍ സീറ്റ് അനുവദിച്ചതിനെക്കുറിച്ച് രാഹുല്‍ ഗാന്ധി

ന്യൂ​ഡ​ൽ​ഹി: റി​പ്പ​ബ്ലി​ക് പ​രേ​ഡ് വീ​ക്ഷി​ക്കാ​ൻ നാലാം നി​ര​യി​ൽ ഇ​രി​പ്പി​ടം അ​നു​വ​ദി​ച്ചത് താൻ കാര്യമാക്കുന്നില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. എ​വി​ടെ ഇ​രി​ക്കു​ന്നു എ​ന്ന​ത് താ​ൻ കാ​ര്യ​മാ​ക്കു​ന്നില്ലെന്നും പ​ബ്ളി​സി​റ്റി​ക്കാ​യു​ള്ള പ്ര​ക​ട​ന​ങ്ങ​ൾ താ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും രാഹുൽ ഗാന്ധി പറയുകയുണ്ടായി.

റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡ് ന​ട​ക്കു​മ്പോൾ നാലാം നിരയിലായിരുന്നു രാഹുൽഗാന്ധിക്ക് ഇരിപ്പിടം നൽകിയത്. ഒടുവിൽ സാധാരണകാർക്കൊപ്പം ആറാം നിരയിൽ ഇരിക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. രാ​ജ്യ​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ നേ​താ​വ് ഗു​ലാം ന​ബി ആ​സാ​ദി​നും രാ​ഹു​ലി​നൊ​പ്പ​മാ​യി​രു​ന്നു ഇ​രി​പ്പി​ടം. മു​ൻ​പ് മു​ൻ​നി​ര​യി​ലാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ അ​ധ്യ​ക്ഷ​ർ ഇ​രു​ന്നി​ട്ടു​ള്ള​ത്. എന്നാൽ ഇതാദ്യമായാണ് ഇത്തരത്തിലൊരു തീരുമാനം.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button