എസ്ബിഐയിൽ ജൂനിയര്‍ അസോസിയേറ്റ്(കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽ) ഒഴിവുകളിലേക്ക് അപേക്ഷിക്കാം. ആകെ 8301 ഒഴിവുകളാനുള്ളത്. കേരളത്തിൽ 247 ഒഴിവുകളുണ്ട്. ബിരുദമാണ് യോഗ്യത. കൂടാതെ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തിലെ പ്രാദേശികഭാഷ അപേക്ഷകര്‍ അറിഞ്ഞിരിക്കണം.
വിശദവിവരങ്ങൾക്കും ഓൺലൈൻ അപേക്ഷക്കും സന്ദർശിക്കുക ; നോട്ടിഫിക്കേഷന്‍, എസ്ബിഐ
അവസാന തീയതി: ഫെബ്രുവരി 10
Read also ; നാഷണല്‍ ഡിഫന്‍സ് അക്കാദമിയിൽ അവസരം
ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments