Latest NewsKeralaNews

മകന്റെ പണമിടപാട് : വിശദീകരണവുമായി കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: മകൻ ബിനോയ് കോടിയേരിയുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് വിശദീകരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മകനെതിരെയുള്ള ആരോപണങ്ങൾ തെറ്റാണെന്നും സാമ്പത്തിക ഇടപാടുകളെല്ലാം പരിഹരിച്ചതാണെന്നും കോടിയേരി വ്യക്തമക്കി. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിലായിരുന്നു കോടിയേരിയുടെ വിശദീകരണം. രേഖമൂലമാണ് ഇക്കാര്യം കോടിയേരി സെക്രട്ടറിയേറ്റിൽ വിശദീകരിച്ചത്. ഇക്കാര്യം പാർട്ടി അംഗീകരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button