MusicEntertainment

രാജ്യസ്നേഹം തുളുമ്പി നിൽക്കും ദേശഭക്തി ഗാനങ്ങൾ

ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചിതമായി ഒരു പരമോന്നത റിപ്പബ്ലിക് രാജ്യമായതിന്റെ ഓർമ്മക്കായി ജനുവരി 26 ന് ആഘോഷിക്കുന്നതിനെയാണ് റിപ്പബ്ലിക് ദിനം എന്നറിയപ്പെടുന്നത്. 1947 ഓഗസ്റ്റ് 15 ന് ഇന്ത്യക്ക് സ്വാതന്ത്യം ലഭിച്ചെങ്കിലും ഇന്ത്യയുടെ പരമോന്നത ഭരണ ഘടന നിലവിൽ വന്നത് 1950 ജനുവരി 26 നാണ്.ഈ ദിവസത്തിന്റെ പ്രാധാന്യം നിലനിർത്താൻ എല്ലാ വർഷവും ഇന്ത്യയുടെ തലസ്ഥാനമായ ന്യൂ ഡെൽഹിയിൽ വൻ സൈനിക പരേഡുകളും സാംസ്കാരിക പരിപാടികളും നടത്തപ്പെടുന്നു. സൈനിക പരേഡ് രാഷ്ട്രപതി ഭവനിൽ തുടങ്ങി രാജ്‌പഥിൽ കൂടി ചരിത്ര പ്രസിദ്ധമായ ചെങ്കോട്ടയിൽ ചെന്ന് ചേർന്ന് അവസാനിക്കുന്നു.ഇതിനോടൊപ്പം തന്നെ എല്ലാ സംസ്‌ഥാനങ്ങളുടെ തലസ്‌ഥാനങ്ങളിലും അന്നേ ദിവസം റിപ്പബ്ലിക് ദിന പരിപാടികൾ സംഘടിപ്പിക്കുന്നു.രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഈ അവസരത്തിൽ ഒരു പിടി നല്ല ദേശഭക്തി ഗാനങ്ങൾ ആസ്വദിച്ച് നമ്മുക്കും ആഘോഷങ്ങളിൽ പങ്കു ചേരാം.

Album: Ente Bappu
Singer: K.J.Yesudas
Lyric: Ezhacheri
Music: Udayabhanu

shortlink

Related Articles

Post Your Comments

Related Articles


Back to top button