
തിരുവനന്തപുരം•എല്ലാ കേരളീയര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ റിപ്പബ്ലിക് ദിനാശംസ നേര്‍ന്നു. രാജ്യത്തിന്റെ പരമാധികാരവും ഐക്യവും അഖണ്ഡതയും ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളും സംരക്ഷിക്കാനുളള പ്രവര്‍ത്തനങ്ങള്‍ക്ക് റിപ്പബ്ലിക് ദിനാഘോഷം കൂടുതല്‍ കരുത്തു പകരട്ടെ. വിഭിന്ന മത-ജാതികളില്‍ പെടുന്നവരും വ്യത്യസ്ത’ഭാഷ സംസാരിക്കുന്നവരുമായ മുഴുവന്‍ ജനതയുടെയും ഐക്യമാണ് രാജ്യത്തിന്റെ ശക്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments