Latest NewsKerala

ഒരു കുടുംബത്തിലെ മൂന്നു പേർ തൂങ്ങി മരിച്ചു

കണ്ണൂര്‍: ഒരു കുടുംബത്തിലെ മൂന്നു പേർ തൂങ്ങി മരിച്ചു. ചെറുപുഴ പാടിയോട്ടു ചാലിനടുത്ത് ചന്ദ്രവയലില്‍ രാഘവന്‍, ഭാര്യ ശോഭ, മകള്‍ ഗോപിക എന്നിവരാണു മരിച്ചത്. ഇവരുടെ മകൻ ജിത്തു ഒരു മാസം മുൻപ് ആത്മഹത്യ ചെയ്തിരുന്നു. ഇതിൽ മനം നൊന്തായിരിക്കാം രാഘവനും കുടുംബവും ജീനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button