സംസ്ഥാനത്തെ മുതിര്‍ന്ന സിപിഎം നേതാവിന്റെ മകനെതിരെ പാര്‍ട്ടിയ്ക്ക് പരാതി. ദുബായിലെ ഒരു കമ്പനിയില്‍ നിന്ന് പണം തട്ടിയെന്നാണ് പരാതി. ബാങ്ക് വായ്പ എടുത്ത് മുങ്ങിയെന്ന പരാതിയില്‍ ദുബായിലെ കോടതി നടപടികള്‍ ആരംഭിച്ചു. പരാതി കിട്ടിയെന്ന് സിപിഎം ഉന്നത വൃത്തങ്ങളുടെ സ്ഥിരീകരണം. കമ്പനി പ്രതിനിധികള്‍ പിബി യെ സമീപിച്ചു.
Post Your Comments