ന്യൂഡല്‍ഹി: 20 വര്‍ഷത്തിനിടയ്ക്ക് ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം ആറ് മടങ്ങ് വര്‍ധിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഡിജിറ്റല്‍ മേഖലയിലെ വളര്‍ച്ച സാമ്പത്തിക രംഗത്തും ഗുണം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. ലോക സാമ്പത്തിക ഫോറത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. നല്ല ഭീകരരെന്നും മോശം ഭീകരരെന്നും വേര്‍തിരിക്കുന്നത് അപകടകരമാണെന്നും, ഭീകരതയ്ക്ക് വേര്‍തിരിവില്ലെന്നും മോഡി പറഞ്ഞു.
Post Your Comments