Latest NewsNewsInternational

മല്യ കേസില്‍ വാദം മുടങ്ങി

ലണ്ടന്‍: മദ്യ വ്യവസായി വിജയ് മല്യയെ തിരിച്ചയയ്ക്കണമെന്ന് ഇന്ത്യയുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് വൈകും. വെസ്റ്റ് മിനിസ്റ്റര്‍ വിജയ് മല്യ മജിസ്‌ട്രേറ്റ് കോടതിയില്‍ ഇന്നലെ പരിഗണിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇന്ത്യന്‍ സര്‍ക്കാരിന്റെയുംമല്യയുടേയും അഭിഭാഷകര്‍ തീയതി സംബന്ധിച്ച് യോജിപ്പിലെത്താതിരുന്നതിനാല്‍ വിചാരണ നടന്നിരുന്നില്ല. നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് മല്യയ്ക്ക് ഇളവ് നല്‍കിയിരുന്നു. പുതിയ തീയതി ഏതാനും ആഴ്ചകള#ക്കകം തീരുമാനിക്കുമെന്നാണ് സൂചന

shortlink

Related Articles

Post Your Comments

Related Articles


Back to top button