കുവൈറ്റ്: കുവൈറ്റില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു. ജനുവരി 29 മുതല്‍ ഫെബ്രുവരി 22 വരെയുള്ള സമയത്താണ് പൊതുമാപ്പ് പ്രയോജനപ്പെടുത്താനാകുക. ഫെബ്രുവരി 22നുശേഷവും നിയമപരമല്ലാതെ രാജ്യത്ത് തുടരുന്നവര്‍ക്ക് കടുത്ത പിഴയും ശിക്ഷയുമുണ്ടാവുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Read Also: ആധാറില്ലാത്ത പ്രവാസികൾക്ക് നാട്ടിലെ ഫോൺ നമ്പർ നിലനിർത്താൻ ഒരു എളുപ്പവഴി
കുവൈറ്റില്‍ ഏകദേശം ഒരു ലക്ഷത്തോളം അനധികൃത താമസക്കാരുണ്ടെന്നാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്. അതേസമയം സിവില്‍-ക്രിമിനല്‍ കേസുകളിലോ സാമ്പത്തിക വ്യവഹാരങ്ങളിലോ ഉള്‍പ്പെട്ടവര്‍ക്കു കേസ് നടപടികള്‍ പൂര്‍ത്തിയാക്കാതെ രാജ്യം വിടാന്‍ സാധിക്കില്ല.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments