ആലപ്പുഴ: സാംസ്കാരിക പ്രവര്ത്തകൻ ഹരികുമാര്‍ വാലേത്തിന്റെ വീട്ടിൽ തീപ്പിടുത്തം. വീടും വീട്ടുപകരണങ്ങളും ആലപ്പുഴയുടെ ചരിത്രവും സംസ്കാരവുമായി ബന്ധപ്പെട്ട രേഖകളും പുസ്തകങ്ങളും പൂര്‍ണമായും കത്തിനശിച്ചു.ഷോര്‍ട്ട്സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Read also ; ആലപ്പുഴയിൽ കാവൽക്കാർ കഴുകന്മാരാകുന്നു – ബി.ജെ.പി
ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments