MusicMovie SongsEntertainment

യേശുദാസിന്റെ പ്രശസ്‌തമായ ഗാനങ്ങൾ

മലയാള ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന ചലച്ചിത്ര പിന്നണി ഗായകനാണ് കെ.ജെ. യേശുദാസ്‌ എന്ന കട്ടാശേരി ജോസഫ് യേശുദാസ് .അര നൂറ്റാണ്ടിലേറെ സംഗീത രംഗത്ത്‌ സജീവമായ യേശുദാസ് അസാമീസ്, കാശ്മീരി, കൊങ്കണി എന്നിവയിലൊഴികെ, എല്ലാ പ്രധാന ഭാരതീയ ഭാഷകളിലും പാടിയിട്ടുണ്ട്‌. ചലച്ചിത്ര സംഗീത ലോകത്തു മാത്രമല്ല, കർണ്ണാടക സംഗീത രംഗത്തും ഈ ഗായകൻ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്‌. മികച്ച പിന്നണി ഗായകനുളള ദേശീയ പുരസ്കാരം ഏറ്റവും കൂടുതൽ തവണ (7) നേടിയ ഇദ്ദേഹം കേരള, തമിഴ് നാട്, ആന്ധ്ര, കർണ്ണാടക, ബംഗാൾ സംസ്ഥാനങ്ങളുടെ മികച്ച പിന്നണി ഗായകനുള്ള അവാർഡുകൾ നേടിയിട്ടുണ്ട്.ഗാനഗന്ധർവ്വൻ എന്നാണ് അദ്ദേഹത്തെ ആരാധകർ അതിസംബോധന ചെയുന്നത്.

Kattassery Joseph Yesudas (born January 10, 1940) is an Indian Carnatic musician and filmi playback singer.

Yesudas sings Indian classical, devotional and cinematic songs. He has recorded more than 50,000 songs[not in citation given] in many languages including Malayalam, Tamil, Hindi, Kannada, Telugu, Bengali, Gujarati, Oriya, Marathi, Punjabi, Sanskrit, Tulu, Malay, Russian, Arabic, Latin and English during a career spanning more than five decades.He has performed in most Indian languages except Assamese, Konkani and Kashmiri.He also composed a number of Malayalam film songs in the 1970s and 1980s. Yesudas is fondly called Gana Gandharvan (The Celestial Singer)

shortlink

Related Articles

Post Your Comments

Related Articles


Back to top button