കോട്ടയം : തോമസ് ചാണ്ടിയുടെ ഭൂമി കൈയ്യേറ്റ കേസ് അന്വേഷിക്കുന്ന വിജിലൻസ് സംഘത്തെ മാറ്റി. കോട്ടയം യൂണിറ്റിന് പകരം തിരുവനന്തപുരം യൂണിറ്റാണ് ഇനി അന്വേഷണം നടത്തുക.ആദ്യ സംഘത്തിലെ ആരും പുതിയ സംഘത്തിൽ ഇല്ല.ആദ്യ സംഘമാണ് തോമസ് ചാണ്ടിക്ക് എതിരെ കേസ് എടുക്കണമെന്ന് റിപ്പോർട്ട് കൈമാറിയത്.
Post Your Comments