Latest NewsKeralaNews

പിണറായി സർക്കാർ അട്ടിമറിക്കാൻ ശ്രമിക്കുന്ന സുപ്രധാനമായ ഒരു അഴിമതിക്കേസിനെക്കുറിച്ച് കെ സുരേന്ദ്രൻ

സുപ്രധാനമായ ഒരു അഴിമതിക്കേസ്സുകൂടി പിണറായി സർക്കാർ അട്ടിമറിക്കുന്നുവെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മുൻമന്ത്രി കെ. ബാബുവിൻറെ പേരിലുള്ള കോടികളുടെ അനധികൃത സ്വത്തുസമ്പാദനക്കേസ്സാണ് തെളിവില്ലെന്ന് പറഞ്ഞ് വിജിലൻസ് എഴുതിത്തള്ളാൻ പോകുകയാണ്. ജേക്കബ് തോമസ്സിനെ പുകച്ചുചാടിച്ചത് ഇതിനെല്ലാം വേണ്ടിയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button