സോഷ്യല്‍ മീഡിയയിലൂടെ അമിത ശരീരപ്രദര്‍ശനം നടത്തിയ മോഡലിനെ പോലീസ് അറസ്റ്റ് ചെയ്തു. ഫെയര്‍നെസ് ക്രീമിന്റെ പ്രൊനോഷന് വേണ്ടിയായിരുന്നു മോഡല്‍ വസ്ത്രമുരിഞ്ഞത്. നിട്ടാകന് നുന്താസുതീപത് എന്ന തായ്ലന്റ് മോഡലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ശരീരത്തിന് നിറം ലഭിക്കാനായി ഒരു പ്രത്യേക ക്രീം ഉപയോഗിച്ചാല്‍ മതി എന്ന് പറഞ്ഞായിരുന്നു മോഡല്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്തത്. മോഡല്‍ ക്രീം ഉപയോഗിച്ച് തെറ്റായ വിവരം നല്‍കിയെന്നും ആരോപണമുണ്ട്. കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
25കാരിയായ മോഡലിന് ഒരുവര്‍ഷം തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. മാത്രമല്ല 20 ലക്ഷത്തിലധികം രൂപ നിന്നും പിഴ ഈടാക്കാനും ഉത്തരവായിട്ടുണ്ട്.
Post Your Comments