മുസ്ലീം വിവാഹം ആഘോഷങ്ങളുടെ രാവാണ് സമ്മാനിക്കുന്നത് .ആ രാവിന് മോടി കൂട്ടാൻ മാപ്പിള പാട്ടുകൾ അകമ്പടിയേകുന്നു.അത്തരത്തിൽ ഒരു ഗാനമാണ് അജയ് വാസുദേവ് സംവിധാനം നിർവഹിച്ചു സി എച് മുഹമ്മദ് നിർമ്മിച്ച മെഗാ സ്റ്റാർ മമ്മൂട്ടിയുടെ മാസ്റ്റർ പീസ് എന്ന ചിത്രത്തിൽ ദീപക് ദേവിന്റെ സംഗീത സംവിധാനത്തിൽ ജാസി ഗിഫ്റ്റ് ആലപിച്ച മൈലാഞ്ചി പാട്ട് എന്ന ഗാനം. വളരെ നാളുകൾക്ക് ശേഷം മലയാള സിനിമയ്ക്ക് കിട്ടിയ നല്ല ഒരു കല്യാണ പാട്ടാണ് ഇത്. മമ്മൂട്ടി കോളേജ് അദ്ധ്യാപകനായി എത്തുന്ന ഈ ചിത്രത്തിൽ ഗോകുൽ സുരേഷ് , പൂനം ബജ്വ ,സന്തോഷ് പണ്ഡിറ്റ് ,ഉണ്ണി മുകുന്ദൻ ,ലെന തുടങ്ങിയവർ വേഷമിടുന്നു. ക്യാമ്പസ്സിൽ നടക്കുന്ന കൊലപാതകവും അതിനെ ചുറ്റി പറ്റിയുള്ള സംഭവവികാസങ്ങളുമാണ് ഒരു ക്രൈം ത്രില്ലർ ഗണത്തിൽപ്പെടുത്താൻ കഴിയുന്ന ഈ സിനിമയുടെ ഇതിവൃത്തം .
Film : Masterpiece
Directed By : Ajai Vasudev
Produced By : C H Muhammed
Written by : Udaykrishna
Production company : Royal Cinemas
Music: Deepak Dev
Lyrics : Rafeeq Ahammed
Singer : Jassie gift
Musicians : Deepak dev
Saz : Mithun
Darbuka, djembe : Yazir
Backing vocals :
Megha , liya , Shilpa , aloshya , Mithun Jayaraj , Pradeep Babu
All vocals supervision : Mithun Jayaraj
Sessions recorded at Dev’s Wonderland Cochin.
Post Your Comments