Latest NewsIndiaNewsInternational

അനധികൃത കുടിയേറ്റം : തടയാന്‍ ഇന്ത്യയും -ബ്രിട്ടനും ധാരണയായി

ന്യൂഡല്‍ഹി : അനധികൃത കുടിയേറ്റം തടയാന്‍ ഇന്ത്യ-ബ്രിട്ടന്‍ ധാരണ.. അനധികൃത കുടിയേറ്റക്കാരെ മടക്കിക്കൊണ്ടുവരുന്നതും, രഹസ്യ വിവരങ്ങളും മറ്റ് രേഖകളും കൈമാറുന്നതും ഉള്‍പ്പെടെയുള്ള രണ്ട് കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. ഇതോടെ വിജയമല്ല്യ ഉള്‍പ്പെടെ രാജ്യത്ത് നിന്ന് കടന്നുകളഞ്ഞവര്‍ക്ക് ഈ നിയമം തിരിച്ചടിയാകും.

ബ്രിട്ടന്റെ കരോളിന നോക്സും ഇന്ത്യയുടെ കിരണ്‍ റിജിജുവുമാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. ഇതോടെ വിരലടയാളം ഉള്‍പ്പെടെയുള്ള രഹസ്യ വിവരങ്ങള്‍ ഇരുരാജ്യങ്ങളുടെയും എന്‍ഫോഴ്സ്മെന്റുകള്‍ കൈമാറും.

shortlink

Related Articles

Post Your Comments

Related Articles


Back to top button