KeralaLatest NewsNews

വിദേശ രാജ്യങ്ങളില്‍ നിരോധിച്ച മരുന്നുകള്‍ ഇന്ത്യയില്‍ വില്‍ക്കുന്നുണ്ടെന്ന് മന്ത്രി കടന്നപ്പള്ളി

പയ്യന്നൂര്‍: വിദേശ രാഷ്​ട്രങ്ങള്‍ നിരോധിച്ച അലോപ്പതി മരുന്നുകള്‍ ഇന്ത്യയിൽ വിൽപ്പന നടത്തുന്നുണ്ടെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളില്‍ മാത്രമല്ല കേരളത്തില്‍പോലും മരുന്നുകൾ വില്‍പന നടത്തുന്നുണ്ടെന്നും ഇത് ആശങ്കജനകമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: ഡോക്ടറുടെ കുറിപ്പടിയില്ലെങ്കിലും അത്യാവശ്യമരുന്നുകള്‍ നല്‍കാന്‍ ഫാര്‍മസിസ്റ്റുകള്‍ക്ക് ആരോഗ്യവകുപ്പിന്റെ ഉത്തരവ്

കേരളത്തി​ന്റെ കാലാവസ്ഥക്കും ജീവിതസാഹചര്യത്തിനും ആയുര്‍വേദ ചികിത്സയാണ് അനുയോജ്യം. ഇത് തിരിച്ചുപിടിക്കേണ്ടത് കാലത്തിന്റെ ആവശ്യകതയാണെന്നും കടന്നപ്പള്ളി പറയുകയുണ്ടായി.

UPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button