Latest NewsKeralaUncategorized

ആന ഇടഞ്ഞോടി ; പാപ്പാനെ കുത്തി പരിക്കേല്‍പ്പിച്ചു

തൃശൂർ: ആന ഇടഞ്ഞോടി പാപ്പാനെ കുത്തി പരിക്കേല്‍പ്പിച്ചു. ഗുരുവായൂർ ആനത്താവളത്തിൽ വിഷ്ണു എന്ന ആനയാണ് ഇടഞ്ഞോടിയത്. ആനയുടെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ പാപ്പാൻ ഉണ്ണിക്കണ്ണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read also ; ചരിത്രത്തിലാദ്യമായി ഇന്ത്യക്കാരന് അമേരിക്കയില്‍ വധശിക്ഷ : വധ ശിക്ഷ നടപ്പാക്കുന്നത് വിഷം കുത്തിവെച്ച്

ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button