Latest NewsIndiaNews

എംഎല്‍എമാരുടെ ശമ്പളം ഇരട്ടിയാക്കി

ചെന്നൈ: തമിഴ്നാട്ടില്‍ എംഎല്‍എമാരുടെ ശമ്പളം ഇരട്ടിയാക്കുന്ന ബില്ലിന് അംഗീകാരം. 55,000 രൂപയായിരുന്നത് 1.05 ലക്ഷമായാണു വര്‍ധിപ്പിച്ചത്.

ശമ്പള വര്‍ധനവിനുവേണ്ടിയുള്ള ബില്‍ അവതരിപ്പിച്ചതിനെ ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിനും ആര്‍കെ നഗര്‍ എംഎല്‍എ ടി.ടി.വി. ദിനകരനും എതിര്‍ത്തിരുന്നു.

ശമ്പള വര്‍ധനയ്ക്കായി ട്രാന്‍സ്പോര്‍ട്ട് ജീവനക്കാര്‍ സമരം നടത്തുമ്പോള്‍ അത് കണ്ടില്ലന്നു നടിച്ച്‌ എങ്ങനെ എംഎല്‍എമാര്‍ക്ക് ശമ്പളം കൂട്ടിനല്‍കുമെന്നാണ് എം.കെ. സ്റ്റാലിനും ടി.ടി.വി. ദിനകരനും ചോദിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button