കോട്ടയം: സുപ്രീം കോടതി ജഡ്ജിമാര്‍ക്കിടയില്‍ അഭിപ്രായഭിന്നത എന്നു പറയുന്നത് ശരിയല്ലെന്ന് മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് കെ.ടി തോമസ്. എല്ലാക്കാര്യത്തിലും വ്യത്യസ്ത അഭിപ്രായമുള്ളവരാണ് ജഡ്ജിമാര്‍. ഫുള്‍ കോര്‍ട്ട് വിളിച്ച് ചേര്‍ത്ത് പ്രശ്നം പരിഹരിക്കണമെന്നും കെ.ടി തോമസ് കോട്ടയത്ത് പറഞ്ഞു. ജുഡീഷ്യറിയുടെ വിശ്വാസ്യതക്ക് പോറലേല്‍ക്കാന്‍ പാടില്ലയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments