കൊച്ചി: 2006ല്‍ കൊച്ചിയിലെ ബാറുടമയായിരുന്ന മിധിലാ മോഹനെ വെടിവെച്ചു കൊന്ന കേസില്‍ അന്വേഷണം ഹൈക്കോടതി സി.ബ.ഐയ്ക്കു വിട്ടു. കേസിന്റെ എല്ലാ രേഖകളും സി.ബി.ഐയ്ക്ക് കൈമാറാന്‍ കോടതി ക്രൈംബ്രാഞ്ചിനോട് നിര്‍ദേശിച്ചു. മകന് നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ തീരുമാനം.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments