ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി വിര്‍ച്വല്‍ ഐ.ഡി നമ്പര്‍ സംവിധാനവുമായി കേന്ദ്രസര്‍ക്കാര്‍. ആധാര്‍ നമ്പര്‍ നല്‍കിയാല്‍ ലഭിക്കുന്ന 16 അക്ക വിര്‍ച്വല്‍ ഐ.ഡി ഉപയോഗിച്ച് മറ്റ് സേവനങ്ങളുമായി ആധാര്‍ ബന്ധിപ്പിക്കാന്‍ സാധിക്കും. അതായത് ആധാര്‍ നമ്പറിന് പകരം വിര്‍ച്യുല്‍ ഐ.ഡി നല്‍കിയാല്‍ മതിയാകും.
Read Also: ആധാര്‍ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയ സംഭവം : പ്രമുഖ മാധ്യമത്തിനെതിരെ കേസ്; പ്രതിഷേധം ശക്തമാകുന്നു
ആളുകളെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളായ പേര്, വിലാസം, ഫോട്ടോഗ്രാഫ് എന്നിവ മാത്രമേ വിര്‍ച്യുല്‍ ഐ.ഡി ഉപയോഗിക്കുന്നതിലൂടെ ലഭ്യമാകുകയുള്ളു. മാര്‍ച്ച് ഒന്ന് മുതല്‍ വിര്‍ച്യുല്‍ െഎ.ഡി സംവിധാനം അവതരിപ്പിക്കാനാണ് എജന്‍സിയുടെ പദ്ധതി.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments