പാരിസ്: ഫ്രാന്‍സിലേക്ക് കുടിയേറ്റത്തിന് ഒരുലക്ഷത്തോളം അപേക്ഷകളാണ് ലഭിച്ചത്. ഫ്രാന്‍സില്‍ അഭയം തേടി അപേക്ഷ നല്‍കിയവരുടെ എണ്ണത്തില്‍ ഭീമമായ വര്‍ധനവാണ് ഇത്തവണ അമുഭവപ്പെട്ടത്. കഴിഞ്ഞ വര്‍ഷം മാത്രം ഒരുലക്ഷം പേരാണ് ഇതിനു അരപേക്ഷിച്ചിട്ടുള്ളത്.
അല്‍ബേനിയയില്‍ നിന്നുള്ള അപേക്ഷകരാണു ഭൂരിപക്ഷം. കുടിയേറ്റത്തിനു യൂറോപ്പില്‍ കൂടുതല്‍ അപേക്ഷ ലഭിക്കുന്ന രാജ്യം ഫ്രാന്‍സാണെന്നും ഒരുലക്ഷം പേരെന്നതു ചരിത്രത്തില്‍ തന്നെ ശ്രദ്ധേയമായ നിലവാരമാണെന്നും ഫ്രാന്‍സിലെ അഭയാര്‍ഥി സംരക്ഷണ ഏജന്‍സിയുടെ തലവന്‍ പാസ്‌കല്‍ ബ്രികെ വ്യക്തമാക്കി.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments