Latest NewsIndiaNews

കർണ്ണാടകയിലെ അടുത്ത നിയമ സഭാ തെരഞ്ഞെടുപ്പിലെ നിർണായക സർവ്വേ ഫലം പുറത്ത്

ബെംഗളൂരു: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കും കോൺഗ്രസിനും ഒരുപോലെ നിർണ്ണായകമായി അഭിപ്രായ സർവേ ഫലം പുറത്ത്. കർണ്ണാടകയിൽ തൂക്കു മന്ത്രി സഭ ആകുമെന്നും സർക്കാർ രൂപീകരണത്തിൽ ജനതാദൾ എസ് നിർണ്ണായക പങ്ക് വഹിക്കുമെന്നും TV9 -സീ വോട്ടർ അഭിപ്രായ സർവേ അവകാശപ്പെടുന്നു.

102 സീറ്റുകളോടെ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നും ബിജെപിക്ക് 96 സീറ്റും, ജനതാ ദളിന്‌ 25 സീറ്റുകൾ ലഭിക്കുമെന്നും അഭിപ്രായ സർവേയിൽ പറയുന്നു. ഭരണത്തിന് വേണ്ടത് 113 സീറ്റുകളാണ്. 224 അംഗങ്ങളാണ് നിയമ സഭയിൽ ആകെ ഉള്ളത്

shortlink

Related Articles

Post Your Comments

Related Articles


Back to top button