തിരുവനന്തപുരം: സെന്‍സര്‍ ബോര്‍ഡില്‍ ശുദ്ധികലശം. സെന്‍സര്‍ ബോര്‍ഡ് തിരുവനന്തപുരം മേഖലാ ഓഫീസര്‍ എ.പ്രതിഭയെ മാറ്റി. അതേസമയം സംഭവത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് എ.പ്രതിഭ അറിയിച്ചിരുന്നു. അടിയന്തരാവസ്ഥയെ കുറിച്ചുള്ള ഡോക്യൂമെന്ററിക്ക് അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് നടപടി. അനുമതി നിഷേധിച്ചതിനെ കുറിച്ച് കേന്ദ്രസര്‍ക്കാരിന് ബിജെപി പരാതി നല്‍കിയിരുന്നു. എന്നാല്‍ സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
Read Also: മുന്‍ സെന്‍സര്‍ ബോര്‍ഡ് തലവന്റെ സുപ്രധാന വെളിപ്പെടുത്തല്‍
Post Your Comments